*Smartway ഉം Modicare ഉം തമ്മിൽ ഉള്ള വ്യത്യാസം*
(1). *Smartway :- Join ചെയ്യുപ്പോൾ 12000 രൂപയുടെ കിറ്റ് നിർബന്ധം ആയി എടുക്കണം.*❌❌❌
👉👉 *Modicare :- നിങ്ങൾക്ക് ഇഷ്ടം ഉള്ള Product കൾ,നിങ്ങളുടെ ഇഷ്ടത്തിന് തെരഞ്ഞെടുക്കാം.*✅✅✅✅✅
(2). *Smartway :- 12000 രൂപയുടെ Product എടുക്കുന്ന കസ്റ്റമർക്ക് ബെനിഫിറ്റ് ഒന്നും ഇല്ല. Product കൾ മാത്രം ലഭിക്കുന്നു.*❌❌❌❌❌❌❌❌
👉👉 *Modicare :- കസ്റ്റമർക്ക് ബെനിഫിറ്റ് ഉള്ള കമ്പനി ആണ് Modicare. 4 ബെനിഫിറ്റ് കസ്റ്റമർക്ക് കിട്ടുന്നു.(15% to 20% വരെ ഡിസ്‌കൗണ്ട് + 10% Product Free + 7% to 62% വരെ കമ്മീഷൻ + Loyalty) എന്നിവ കിട്ടുന്നു.*💪💪✅✅
(3). *Smartway :- ബൈനറി ആണ് അതുകൊണ്ട് തന്നെ ഒരു Leg ൽ 10 കോടി രൂപയുടെ Business നടന്നാലും പോലും നമുക്ക് ഒന്നും കിട്ടാൻ പോകുന്നില്ല.Pair മാച്ച് നടന്നാൽ മാത്രമേ Income കിട്ടൂ..*❌❌❌
👉👉 *Modicare :- sunflower സിസ്റ്റം ആണ്.അതുകൊണ്ട് തന്നെ ഒരു leg ഓടിയാൽ വരെ വരുമാനം ആണ്..*✅✅✅✅✅✅✅
(4). *Smartway :- മറ്റു കമ്പനികളുടെ Product കൾ എടുത്തു sale ചെയ്യുന്നത് കൊണ്ട് എല്ലാ Product കൾക്കും Rate കൂടുതൽ ആണ്.*❌❌❌❌❌❌
👉👉 *Modicare :- സ്വന്തം ലേബലിൽ ഉള്ള Product കൾ ആയതു കൊണ്ട് Product കൾക്ക് Rate കുറവ് ആണ്.*💪💪
*Ex :- 100g ഉള്ള ഒരു Paste ന് 62 Rs മാത്രമേ വരുന്നുള്ളു ..*✅✅👍
(5). *Smartway :- സ്വന്തം ID യിൽ Repurchers ചെയ്‌താൽ പോലും ബെനിഫിറ്റ് കിട്ടുന്നില്ല.*❌❌❌❌
👉👉 *Modicare :- Repurchers നും Same വോളിയം ആയതു കൊണ്ട് income ൽ വർദ്ധിക്കുന്നു.*✅✅
(6). *Smartway :- ബൈനറിയും ,Product കൾക്ക് Rate കൂടുതൽ ഉള്ളത് കൊണ്ട് Daily പുതിയ പുതിയ members നെ കൊണ്ട് വന്നാൽ മാത്രമേ Business വരികയുള്ളു. ഉള്ള Team ൽ നിന്ന് വരുമാനം കിട്ടില്ല.*❌❌❌❌❌❌
👉👉 *Modicare :- നല്ലൊരു Team ഉണ്ടെങ്കിൽ തന്നെ അതിൽ നിന്ന് Repurchers മാത്രം നടന്നാലും വരുമാനം കിട്ടുന്നു.*✅✅✅✅
(7). *Smartway:- 1500 രൂപ Income കിട്ടണം എങ്കിൽ 36000 Purchers നടക്കണം.ഇതു പോലെ*
*Left ൽ 12000 രൂപയും+*
*Right ൽ 12000 രൂപയും+*
*Personal 12000 രൂപയും= ഇങ്ങനെ Total 36000 രൂപ യുടെ Purchers കമ്പനിക്ക് കൊടുത്താൽ ആണ്. 1500 രൂപ ഇതിൽ നിന്ന് tax പോയി ബാക്കി കിട്ടുക ഉള്ളു.*❌❌❌❌
👉👉 *Modicare :- എത്ര Bv നടന്നാലും മാസം നടക്കുന്ന BV ക്ക് അതാത് മാസം income കിട്ടുന്നു.കൂടാതെ BV തുടർന്ന് കൊണ്ടിരിക്കുന്നു.*✅✅✅✅✅
(8). *Smartway :- ഒരു car fund കിട്ടണം എങ്കിൽ 120 Left :120 Left =240 പേര് + നമ്മളും =241 ×12000 = 29 ലക്ഷം രൂപയുടെ Business Total വരണം എങ്കിൽ മാത്രമേ car fund ലഭിക്കുക ഉള്ളൂ. അതും (Target ഉണ്ട് 120 ദിവസത്തിനുള്ളിൽ 29 ലക്ഷം വന്നാൽ മാത്രമേ car fund ആയി വെറും ഒരു ലക്ഷം മാത്രമേ കിട്ടൂ.. 120 ദിവസം കഴിഞ്ഞിട്ട് വന്നാൽ ഈ ഒരു ലക്ഷം കിട്ടുകയും ഇല്ല). പിന്നെ എല്ലാ മാസം നമുക്ക് കിട്ടുന്നതിൽ നിന്ന് നമ്മുടെ കയ്യിൽ നിന്ന് എടുത്തു കൊടുക്കണം.* ❌❌❌❌❌❌❌❌
👉👉 *Modicare :- വെറും 9 ലക്ഷം രൂപയുടെ Purchers വന്നാൽ മാത്രം മതി അതും Target ഒന്നും ഇല്ല. Next Month മുതൽ എല്ലാ മാസം തുടർച്ചയായി 5% car fund ആയി മാത്രം കിട്ടുന്നുണ്ട്..അതും Unlimited ആയി കിട്ടുന്നു. modicare ൽ ഒരു fund കിട്ടിയാൽ അത് ജീവിതകാലം മുഴുവൻ കിട്ടുന്നു.കൂടാതെ 18 ലക്ഷം Totel Purchers വന്നാൽ House Fund ഉം കിട്ടുന്നു.. അതായത് BV യുടെ 62% income എല്ലാ മാസവും കിട്ടുന്നു.*✅✅✅✅✅✅✅✅✅
*Smartway കാരോട് ഉള്ള ചോദ്യങ്ങൾ*👇
👉 *Smartway കമ്പനി Register ചെയ്തിട്ടുള്ളത് അശോക് ബാബുവിന്റെ പേരിലും.*
👉 *Smart Shoppi ഓൺലൈൻ സൈറ്റ് Register ചെയ്തിട്ടുള്ളത് സൂരജ് ബാലകൃഷ്ണന്റ പേരിലും ആണ്.*
👉 *രണ്ടും രണ്ടാളുടെ പേരിൽ Register ചെയ്തിട്ടുള്ള കമ്പനിക്കൾ*
👉 *രണ്ടും രണ്ടു കമ്പനി.*
👉 *രണ്ടും ഒരു കമ്പനി ആണെന്ന് തെളിയിക്കുന്ന ഒരു രേഖ പോലും ഇവരുടെ കയ്യിൽ ഇല്ല.*
👉 *പിന്നെ എങ്ങനെ Smartway യിൽ Join ചെയ്തവർ Smart Shoppi യിൽ നിന്ന് Purchers ചെയ്യുപ്പോൾ income കൊടുക്കാൻ പറ്റുന്നത്..*
അത് തന്നെ ഒരു ഉടായിപ്പ് ആണ്.
👉 *700 രൂപ പോലും കിട്ടാത്ത Time max ന്റെ വാച്ച് തന്നെ 7000,8000 രൂപ വാങ്ങുന്നത്. ഒരു ഉടായിപ്പ് അല്ലേ.നിങ്ങൾക്ക് സംശയം ഉണ്ടെങ്കിൽ ഏതെങ്കിലും ഒരു watch കടയിൽ പോയി ചെക്ക് ചെയ്യാം.*
*കമ്പനിക്ക് മാത്രം ബെനിഫിറ്റ് ഉണ്ടാക്കി കൊടുത്താൽ പോരാ അതോടൊപ്പം നമ്മക്കും കൂടി ലാഭം കിട്ടാൻ ആണ് നോക്കേണ്ടത്.അതുകൊണ്ട് എല്ലാവരും Modicare തിരഞ്ഞെടുക്കുന്നു.*