http://go.oclasrv.com/afu.php?zoneid=2103226 RAFEEQUE MODICARE: മോദികെയർ അവസരം

Sunday 8 March 2020

മോദികെയർ അവസരം

മോദികെയർ അവസരം

a) ഉപഭോക്താവ് (Consumer) എന്ന നിലയിൽ
1.സൗജന്യ അംഗത്വം.
2. മായമില്ലാത്ത
3. eco friendly ആയ
4. സ്വദേശി ഉൽപന്നങ്ങൾ
5. International Quality യിലും
6.20 % വരെ വിലക്കുറവിലും ലഭിക്കുന്നു.
7. ഇതു കൂടാതെ ഓരോ ഉൽപ്പന്നവും വാങ്ങുമ്പോൾ ഒരു നിശ്ചിത തുക ഗാസ്  സബ്സിഡി പോലെ ബാങ്ക് അക്കൗണ്ടിൽ ലഭിക്കുന്നു. ഓരോ ഉപയോഗം കഴിഞ്ഞതിനു ശേഷവും ഉൽപന്നത്തിന്റെ points ഒരിക്കലും നഷ്ടപ്പെടാതെ സഞ്ചിതമായി
(accumulated) സംരക്ഷിക്കപ്പെടുകയും ഉയർന്നു വരുന്ന point കൾക്കനുസരിച്ച് ഈ സബ്സിഡിയും വർദ്ധിച്ച് 22% വരെയെത്തുന്നു.Loyalty Program തുടങ്ങിയ സവിശേഷമായ ചില പദ്ധതികൾ വഴി ഉൽപ്പന്നങ്ങൾ 60% വരെ വിലക്കുറവിൽ ലഭിക്കുന്നു.
8. ഈ ആകർഷണങ്ങൾക്കെല്ലാം പുറമെ ഉപയോഗിച്ചതിനു ശേഷം പോലും 100% സംതൃപ്തിയില്ലെങ്കിൽ 100% പണവും തിരികെ തരാം എന്ന MD യുടെ ഒപ്പും ഉറപ്പും Print ചെയ്തിട്ടാണ് ഓരോ ഉൽപ്പന്നവും നമുക്ക് ലഭിക്കുന്നത്.
ഒരു ഉപഭോക്താവിന് ഇതിൽ കൂടുതൽ എന്താണ് ലഭിക്കേണ്ടത്?
ഒരു കമ്പനിക്ക് ഇതിൽ കൂടുതൽ ഒരു ഉപഭോക്താവിനായി എന്തു ചെയ്യാൻ കഴിയും?
നിത്യ ചെലവുകൾ വരുമാനമാക്കി മാറ്റാൻ ഒരു ഉപഭോക്താവിന് അവസരം ഒരുക്കുന്നു.

b)സൗജന്യമായി ലഭിക്കുന്ന ഒരു വലിയ ബിസിനസ്സ് എന്ന നിലയിൽ
ഒരു വളരുന്ന ഉപഭോക്‌തൃ കൂട്ടായ്മ സൗജന്യമായി സൃഷ്ടിച്ച്  വളരെ വലിയ മാസ വരുമാനം നേടാം.... എങ്ങിനെ?
1. മറ്റെവിടെയും ലഭിക്കാത്ത മേൽപറഞ്ഞ എട്ടു കാര്യങ്ങൾ അറിയുന്നവരുമായി പങ്കുവച്ചാൽ എല്ലാവരും സൗജന്യമായി Join ചെയ്ത് അവർ ഉൽപ്പന്നങ്ങൾ വാങ്ങാൻ തയ്യാറാകും. അവർവാങ്ങുന്നതും നിങ്ങളുടെ business ആയി കരുതി നിങ്ങൾക്കും ഒരു വിഹിതം ലഭ്യമാക്കുന്നു. 2.വാങ്ങപ്പെടുന്ന ഉൽപ്പന്നങ്ങളുടെ വിലയുടെ ഭീമമായ മൂന്നിലൊന്ന് ഭാഗം നമ്മളിൽ നിന്നു തുടങ്ങുന്ന ഉപഭോക്തൃ കൂട്ടായ്മയിലേക്ക് (Consumer Network)വീതിച്ചു തരുന്നു.
3. ഗാർഹികം, ആരോഗ്യം, ഭക്ഷണം, ചർമ്മം, സൗന്ദര്യം,തുടങ്ങി 9 വിഭാഗങ്ങളിലായി ശിശുക്കൾക്കും പുരുഷൻമാർക്കും സ്ത്രീകൾക്കും പ്രത്യേകമായി തയ്യാറാക്കിയ നാനൂറിൽ പരം നിത്യോപയോഗ ഉൽപ്പന്നങ്ങൾ......
4. Modi Group ന് 84 വർഷത്തെ വിശ്വാസ്യത  ഉണ്ട്.പത്മഭൂഷൺ ഉൾപ്പെടെ  3 തലമുറകളുടെ പാരമ്പര്യം.28000 employees ഉം 60000 കോടി വിറ്റുവരവും 92 രാജ്യങ്ങളിൽ സാന്നിദ്ധ്യവും ഉള്ള ശക്തമായ അടിത്തറയോടു കൂടിയ പരിചിതമായ Brand.
5. Modicare ആണ് 1996 മുതലുള്ള ഇന്ത്യയിലെ ആദ്യത്തേതും ഏറ്റവും പഴക്കം ചെന്നതുമായ Network Marketing Company.2015 മുതലാണ് മേൽപറഞ്ഞ അമ്പരപ്പിക്കുന്ന പരിഷ്ക്കാരങ്ങൾ വരുത്തിക്കൊണ്ട് ഈ Indian Giant, MLM വ്യവസായത്തിൽ മാത്രമല്ല, ഇന്ത്യൻ വിപണിയിലാകെ ഒരു കുതിച്ചു ചാട്ടം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ത്യയിലെ സാധനങ്ങൾ വാങ്ങുന്ന സംസ്കാരത്തിൽ തന്നെ വിപ്ലവാത്മകരമായ മാറ്റം വരുത്തിക്കൊണ്ട് കോടിക്കണക്കിന് ഇന്ത്യാക്കാർക്ക് സാമ്പത്തിക സ്വാതന്ത്ര്യം എന്ന മഹത്തായ ലക്ഷൃമാണ് ഇതിന്റെ MD യായ സമീർ മോദിയെ മുന്നോട്ടു നയിക്കുന്നത്.
6. കൊച്ചി പഴയ കൊച്ചി അല്ല എന്നതു പോലെ 2015 മുതൽ മോദികെയർ പഴയ Modicare അല്ല എന്ന് അറിയിക്കേണ്ട കാര്യമേ ഇന്ന് ഇവിടെ ഒരു നല്ല Network ഉണ്ടാക്കാൻ ആവശ്യമുള്ളൂ. Modicare എന്ന പേരും നിരവധി ഉൽപ്പന്നങ്ങളും ഇന്ത്യയിൽ പരിചിതമാണ്. Brand establish ചെയ്യാൻ സമയം ഒട്ടും എടുക്കില്ല.
7. വൈവിദ്ധ്യമുള്ള  ഉൽപ്പന്നങ്ങളുടെ എണ്ണം മാസം തോറും നൂറുകണക്കിന് വർദ്ധിച്ചു കൊണ്ടിരിക്കുന്നു, അന്താരാഷ്ട്ര നിലവാരമുള്ള ഉൽപന്നങ്ങളുടെ വില കുറവാണ്. ഉപഭോക്താക്കളുടെ കൂട്ടായ്മയിലേക്ക് തിരിച്ചു തരുന്ന വിഹിതം വളരെ കൂടുതലാണ്. പ്രവേശനം സൗജന്യം.. ഈ കാര്യങ്ങൾ മാത്രം ആണ് പുതിയ മോദികെയറിനെ ഇന്ത്യയിലെ ഏറ്റവും വളർച്ചാ നിരക്കുള്ള MLM കമ്പനിയാക്കാൻ സഹായിച്ചത്.
8.അറിയുന്നവരെയെല്ലാം സൗജന്യമായി അംഗത്വം എടുപ്പിച്ച് ഉൽപ്പന്നങ്ങൾ വാങ്ങിപ്പിച്ച് ബോധവൽക്കരിക്കലാണ് ആകെ വേണ്ടത്.ഈ ബിസിനസ്സ് അത്ര മാത്രം...
9. ഒരു വലിയ traditional ബിസിനസ്സിനേക്കാൾ Cash Flow ഈ business ന് ഉണ്ട്.
10. ഏത് ജോലിയിലെയും CEOമാരെക്കാളും വരുമാനം.
11. നല്ല മാസവരുമാനത്തിനു പുറമെ സൗജന്യമായിa)ആഡംബര കാറുകൾ, b)സ്വപ്ന ഭവനം,c)വിദേശ വിനോദയാത്രകൾ തുടങ്ങിയവ ലഭിക്കുന്നു.
12.നിങ്ങളുടെ അവസാന വരുമാനം കുട്ടികളുടെ ആദ്യ വരുമാനം ആയി മാറുന്ന ഒരു പണം കായ്ക്കുന്ന മരം കുടുംബസ്വത്തായി മാറും.
എന്തു ചെയ്യണം?
നിലവിലുള്ള ഒരു പ്രവൃത്തികളെയും തടസ്സപ്പെടുത്താതെ അബോധപരമായി വാങ്ങുന്ന പല ഉൽപ്പന്നങ്ങളും മോദി കെയറിൽ നിന്നും വാങ്ങിയാൽ മാത്രം മതി.ഈ അവസരം മറ്റുള്ളവരുമായി പങ്കുവച്ചാൽ മാത്രം മതി.ഒന്നും നഷ്ടപ്പെടുത്താതെ എല്ലാം നേടിയെടുക്കാം. ഇത് കാലഘട്ടത്തിന്റെ ഏറ്റവും വലിയ വേഗതയേറിയ വാഹനമായ വിവരസാങ്കേതികയെ പൂർണ്ണമായും പ്രയോജനപ്പെടുത്തുന്നു. ഒരു പക്ഷെ നിങ്ങൾ ഏർപ്പെട്ടിരിക്കുന്ന പല പ്രവൃത്തികളെക്കാളും മെച്ചപ്പെട്ട രീതിയിൽ നിങ്ങളുടെ ശരിയായ മൂല്യം നിങ്ങൾക്ക് നേടിത്തരുന്നു.
മോഡികെയറിൽ ഒരു ബിസിനസ്സ് നിങ്ങളുടെ സ്വന്തം ഒരു Shop തുടങ്ങുവാൻ WhatsApp
8129167363

No comments:

Post a Comment