മൊബൈൽ നമ്പർ ബന്ധി പിക്കാത്തവർക് ഡിസംബർ 1 മുതൽ നെറ്റ് ബാംങ്കിംഗ് സംവിദാനം ലഭിക്കില്ലെന്ന് സിബിഐ
ദില്ലി :മൊബൈൽ നമ്പർ ബാങ്ക് അക്കൗണ്ടുമായി ബന്ധി പിച്ചില്ലെകിൽ ഉപഭോതാക്കൾക് നെറ്റ് ബാങ്കിങ് സംവിധാനം ലഭിക്കില്ലെന്ന് സിബിഐ
നിലവിൽ നെറ്റ്ബാങ്കിങ് സേവനം ഉപയോഗിക്കുന്നവർ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു മൊബൈൽ നമ്പർ അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സ്റ്റേറ്റ് ബാങ്ക് അറിയിച്ചു
നെറ്റ് ബാങ്കിങ് തടസ പെട്ടാലും മൊബൈൽ നമ്പർ നല്കാത്തവർക്കും അക്കൗണ്ടു വഴിയുള്ള ഇടപാടുകളും എടിഎം കാർഡുമൊക്കെ തടസമില്ലാതെ ഉപായോഗിക്കാനാകും മൈ അക്കൗണ്ട് ആൻഡ് പ്രൊഫൈൽ എന്ന ടാബിൽ ക്ലിക് ചെയ്താൽ തുറന്നു വരുന്ന ഡ്രോപ്പ് ഡൗൺ മെനു വഴി മൊബൈൽ നമ്പർ അക്കൗണ്ടിൽ ചേർത്തിട്ടുണ്ടോ എന്ന് ഉപഭോതാക്കൾക് പരിശോധിക്കാനാകും
No comments:
Post a Comment