Shilajit Ojas Gold with Kesar and Safed Musli
ശിലാജിതു ഹിമാലയൻ മലനിരകളിലെ പാറകളിൽ നിന്നും ഉണ്ടാവുന്ന പ്രകൃതിദത്തമായ ഒരു അതിപാചീനജൈവ അവശിഷ്ടം (ഫോസ്സിൽ ) ആണ്.
ശിലാജിത് capsule:
✓ഒരു പ്രോപ്രൈറ്റെറി ആയുർവേദ മരുന്ന് .
✓പൂർണ്ണമായും പ്രകൃതിദത്തം
✓ദമ്പതികൾക്ക് ഒരുപോലെ ഉപയോഗിക്കാവുന്നത്.
ഉപയോഗ്രക്രമം :
ഒരു ക്യാപ്സൂൾ വീതം ഉറങ്ങുന്നതിന് അര മണിക്കൂർ മുമ്പ് 1 ഗ്ലാസ്സ് ചെറുചൂടുള്ള പാലിലോ വെള്ളത്തിലോ ചേർത്ത് കഴിക്കുക.
ചേരുവകൾ :
1. കന്മദം (ശിലാജിത്)
✓ബീജം വർധിപ്പിക്കുന്നത്.
✓പ്രത്യുൽപാദന ശേഷി വർധിപ്പിക്കുന്നത്
2. കുങ്കുമപൂവ് (കേസർ)
✓ആന്റിഓക്സിഡന്റുകൾ വലിയ അളവിൽ അടങ്ങിയത്.
✓ലൈംഗിക താൽപര്യവും മൂടും വർധിപ്പിക്കുന്നത്.
3. സ്വർണ്ണ ഭസ്മം(സുവർണം)
✓വന്ധ്യത പരിഹരിക്കുന്നു.
✓പൊതുവായ ബലഹീനത തടയുന്നു
✓ലൈംഗിക ശക്തിക്കുറവ് പരിഹരിക്കുന്നത്.
4.ശ്വേത മുസ്ലി(വെളുത്ത മുസ്ലി)
✓ലൈംഗിക ഉത്തേജകം.
✓ശാരീരിക ക്ഷമത നിലനിർത്തുന്നത്
✓വിരുദ്ധ കോശ ജ്വലനം(വേദന സംഹാരി)
5.അമുക്കുരം (അശ്വഗന്ധ)
✓ മാനസിക സമ്മർദ്ദം കുറക്കുന്നു.
✓സ്റ്റാമിന വർധിപ്പിക്കുന്നത്.
✓പുരുഷ പ്രത്യുൽപാദന ശേഷി വർധിപ്പിക്കുന്നത്.
✓പ്രത്യുൽപാദന ഹോർമോൺ സന്തുലനം.
6.ഞെരിഞ്ഞിൽ(ഗോക്രു)
✓ലൈംഗിക ഉത്തേജകം.
✓പുരുഷ ഹോർമോൺ ഉത്പാദനം വർധിപ്പിക്കുന്നു.
✓ പ്രത്യുൽപാദന അവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു.
✓ലൈംഗിക അഭിരുചിയും ക്ഷമതയും വർധിപ്പിക്കുന്നു.
7. നായ്ക്കുരണ(കപികച്ചു)
✓നാഡികൾക്ക് ഉത്തേജകം.
✓ലൈംഗിക ഉത്തേജകം.
✓ഉദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കുന്നത്.
ഉപയോഗങ്ങൾ :
✓ പുരുഷന്മാർക്കും സ്ത്രീകൾക്കും ലൈംഗിക അഭിലാഷം വർധിപ്പിക്കുന്നു.
✓പുരുഷന്മാർക്ക് ബീജവർദ്ധനവിന് സഹായിക്കുന്നു.
✓ബീജത്തിന്റെ ചലനശേഷി വർധിപ്പിക്കുന്നു.
✓ഉദ്ധാരണ പ്രശ്നങ്ങൾ പരിഹരിക്കുന്നു
✓ശീഘ്രസ്ഖലനം പരിഹരിക്കുന്നു.
✓പുരുഷൻമാരുടെ പ്രത്യുൽപാദന ശേഷി വർധിപ്പിക്കുന്നു.
✓പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ 20% വരെ വർദ്ധിപ്പിക്കും എന്ന് പഠനങ്ങൾ തെളിയിക്കുന്നു.
✓സ്ത്രീകൾക്കും പുരുഷൻമാർക്കും ഓജസ്സും തേജസ്സും വർധിപ്പിക്കുന്നു.
പുരുഷന്മാരുടെ ലൈംഗിക ശക്തിയും സ്റ്റാമിനയും വർധിപ്പിക്കുന്നു.
ഉപയോഗിക്കാൻ പാടില്ലാത്തവർ :
1.ഏതെങ്കിലും പ്രത്യേക അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ
2.ഹൃദ്രോഗികൾ
3.ബ്ലഡ് പ്രഷർ കുറഞ്ഞവർ
സ്ക്രിപ്റ്റ്:
Dr Niyas Meeran
(BSc BAMS MSc-Yoga)
Wellness Coach,Team Global, Modicare.
No comments:
Post a Comment